WELCOME

welcome to the great PULIMALAYIL family


14 May, 2009

ജോമോന്‍ ജോര്‍ജ് പുലിമലയില്‍ പൂയംകുട്ടി.

വിവാഹ വാര്‍ഷിക ആശംസകള്‍


june 24 നു വിവാഹ വാര്‍ഷികം ആഗോഷിക്കുന്ന ഷാജി പ്രിന്‍സി ധംബതികല്ക് വിവാഹ വാര്‍ഷിക ആശംസകള്‍ ..................

നന്ദി

ഈ ബ്ലോഗ് ക്രിയെഷനു എല്ലാവിധ സാങ്കേതിക സഹായവും നല്കി എന്നെ സഹായിച്ച ജെയിന്‍ ജോര്‍ജ് കുഴലിക്കാട്ടില്‍, സപ്പോര്‍ട്ട് തന്ന ആന്‍റണി പുലിമല അച്ചന് , സോഫ്ട് വേര്‍ എങിനീര്‍ രാജീവ്‌ മോഹന്‍ എന്നിവര്ക് ...................

12 May, 2009

പുലിമലയില്‍ കുടുംബതെപറ്റീ അറിയാനുള്ള താല്പര്യത്തിനു നന്ദി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ . പൂര്‍ണതയിലെക്കുള്ള യാത്രയില്‍ അവ വിലപ്പെട്ടതാണ്‌ . നന്ദി . നന്ദി . നന്ദി ..............

21 April, 2009

about me

jomon george

pulimalayil house

pooyamkutty

kothamangalam

ernakulam

kerala

pin 686691